Cast: Shane Nigam, Srinda Ashab
Crew: Soubin Shahir (Director), Littil Swayamp (Director of Photography), Rex Vijayan (Music Director)
Rating: U/A (India)
Release Dates: 12 Oct 2017 (United Arab Emirates | Wide Theatrical Release), 21 Sep 2017 (India | Wide Theatrical Release)
Malayalam Name: പറവ
*പറവ*
കലർപ്പില്ലാത്ത റിവ്യൂ
ഫസ്റ്റ് ഹാഫ് അടിപൊളി
ഉഗ്രൻ ഒരു രക്ഷയുമില്ല
ഒരു താര പകിട്ടില്ലാതെ തന്നെ അവേശകരമായ ഒന്നാം പകുതി.
കണ്ട ഒരാൾക്ക് പോലും കുറ്റം പറയാൻ പറ്റാത്ത രീതിയിൽ അത്യുഗ്രൻ
രണ്ടു പിള്ളേരും തകർത്തു രക്ഷയില്ലാ
ദുൽഖർ കാണിച്ചപ്പോ തീയറ്ററിന്റെ അവ് സ്ഥ പറയണ്ടതില്ല. പിന്നെ അങ്ങാട്ട് കഥയും മാറി ക്ലബ്ബ് + സൗഹൃദം + കുടുംബം + അടി +twist
സിനിമയുടെ ഏത് തലത്തിൽ നിന്ന് നോക്ക്യാ ലും ഗംഭീരം
*spartanz*
rating 4.8/5